പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഉത്സവം ഡിസംബര്‍ 26 ഞായറാഴ്ച നടക്കും-
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന ഉത്സവം ഡിസംബര്‍ 26 ഞായറാഴ്ച നടക്കും. തന്ത്രിവര്യന്‍ കാമ്പ്രത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാലത്ത് 5 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 5.30 മണിക്ക് നെയ്യഭിഷേകം, 6 മണിക്ക് ഗണപതി ഹോമം, … Read More
