ബിഷപ്പ് പാംപ്ലാനി ഉദ്ദേശിച്ച വഴക്കാളികള്‍ ബി.ജെ.പിയും ആര്‍.എസ്.എസും-എം.വി.ജയരാജന്‍.
തിരുവനന്തപുരം: ബിഷപ്പ് പ്ലാംപാനിയുടെ പരാമര്‍ശം ഗാന്ധിജിയ്ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു വമരിച്ചവരാണെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എം.വി.ജയരാജന്‍. … Read More
