പ്രമുഖ തന്ത്രിവര്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്(89) നിര്യാതനായി.
കണ്ണാടിപ്പറമ്പ്: പ്രമുഖ തന്ത്രിവര്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്(89) നിര്യാതനായി. കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചെറുതാഴം ഹനുമാരമ്പലം, കൊയിലാണ്ടി പൊയില്‍ കാവ്, മാവിലാകാവ്, പടുവിലാക്കാവ്, കാപ്പാട്ട് കാവ്, മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, നെല്ലിയോട് ഭഗവതി ക്ഷേത്രം, ചേലേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, നണിയൂര്‍ ദുര്‍ഗ്ഗ … Read More
