പറശിനിക്കടവ് യു.പി.സ്ക്കൂള് ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
തളിപ്പറമ്പ്: പറശിനിക്കടവ് യു.പി സ്കൂള്‍ ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. സ്കൂള്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊവ്വലില്‍ നിന്നും നടന്ന വിളമ്പര ഘോഷയാത്ര ക്ഷേത്ര കലാഅക്കാദമി അവാര്‍ഡ് ജേതാക്കളായ … Read More
