ആശയസമരങ്ങളുടെ ഓര്‍മയില്‍ പരിവര്‍ത്തനവാദി സംഗമം
കൊച്ചി: പതിറ്റാണ്ടുകള്‍ മുമ്പത്തെ ആദര്‍ശാത്മക കാലത്തിന്റെ ഓര്‍മയില്‍ പരിവര്‍ത്തനവാദി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഗമം. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് സാഹിത്യപരിഷത്ത് ഹാളില്‍ ഇന്ന് ഒത്തുകൂടിയത്. എം.എ. ജോണ്‍ നമ്മെ നയിക്കുമെന്ന മുദ്രാവാക്യത്തിന്റെ അലകള്‍ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു. കാലത്തിന്റെ പരിണാമത്തില്‍ പല രാഷ്ട്രീയകക്ഷികളിലേയ്ക്ക് … Read More