ഗ്രീന്‍സ്റ്റാര്‍ പറ്റൂല്ലെങ്കില്‍ റെഡ്സ്റ്റാറെങ്കിലും വെക്കെന്ന് നാട്ടുകാര്‍-വിവാദമായി മുന്നറിയിപ്പ് ബോര്‍ഡ്.
പരിയാരം: മുന്നറിയിപ്പ് ബോര്‍ഡ് വേണം, ഗ്രീന്‍സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ബോര്‍ഡ് പറ്റൂല്ല. പഞ്ചായത്തിന്റെ നടപടി വിവാദമായി. പരിയാരം പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചിതപ്പിലെപൊയിലില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നതോടെയാണ് പ്രദേശത്തെ സന്നദ്ധ സംഘടനയായ ഗ്രീന്‍സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാന്‍ തീരുമാനിച്ചത്. പോലീസിന്റെയും … Read More
