അവധിക്കാല ക്യാമ്പുകള്‍ കുട്ടിക്കളിയല്ല–പട്ടംപോലെ പരിശീലനപരിപാടിയുമായി പടവില്‍ സമ്പത്ത്.

                വ്യത്യസ്തമായ വേനലവധി ക്യാമ്പുകളുമായി പ്രശസ്ത പരിശീലകന്‍ പടവില്‍ സമ്പത്ത്. വേനലവധിക്കാല ക്യാമ്പുകള്‍ നമ്മുടെ കുട്ടികളുടെ കലാലയത്തിന് വെളിയിലുള്ള പഠനക്കളരികളാകണമെന്നും ഇതിനായിട്ടാണ് ‘പട്ടം പോലെ ‘ എന്ന പ്രോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സമഗ്രമായ വികാസത്തെ ലക്ഷ്യമിട്ടാണ് … Read More