ധര്‍മ്മശാല പട്ടയപ്രശ്‌നത്തിന് പരിഹാരമായി; 135 കുടുംബങ്ങള്‍ക്ക് സ്ഥിര പട്ടയം
തളിപ്പറമ്പ്: മോറാഴ വില്ലേജിലെ ധര്‍മ്മശാല പട്ടയ പ്രശ്‌നത്തിന് പരിഹാരമായി. പ്രദേശത്തെ 135 കുടുംബങ്ങള്‍ക്ക് സ്ഥിര പട്ടയം നല്‍കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മോറാഴ വില്ലേജില്‍ 1958ല്‍ 28 പേര്‍ക്ക് ഒരു ഏക്കര്‍ വീതം ഭൂമി നല്‍കി താത്കാലിക പട്ടയം അനുവദിച്ചിരുന്നു. ഇവര്‍ … Read More