മനയന്‍ പറമ്പില്‍ പവിത്രന്‍ ജോല്‍സ്യര്‍ (വിനയന്‍-53) നിര്യാതനായി
പരിയാരം: പരിയാരം കെ.കെ.എന്‍.പരിയാരം സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ മനയന്‍ പറമ്പില്‍ പവിത്രന്‍ ജോല്‍സ്യര്‍ (വിനയന്‍-53) നിര്യാതനായി. ഭാര്യ.ഷൈനി (തളിപ്പറമ്പ്). മക്കള്‍: ആര്‍ദ്ര, അദ്വിത (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കമലാക്ഷി (നിലേശ്വരം), സരോജിനി (നരിക്കോട്) കൃഷ്ണകുമാര്‍(ചിറക്കല്‍), മധുസൂദനന്‍ (ബോംബെ ), രവീന്ദ്രന്‍ … Read More
