കൊച്ചിയില്‍ ശുചിത്വപരിപാടിക്ക് നേതൃത്വം നല്‍കി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍-
കൊച്ചി: മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ-ഉപഭോക്തൃകാര്യ-ഭക്ഷ്യപൊതുവിതരണ മന്ത്രി പീയൂഷ് ഗോയല്‍ അഹ്വാനം ചെയ്തു. കൊച്ചി മറൈന്‍ െ്രെഡവില്‍ നടത്തിയ പ്ലോഗിങ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ എട്ടു … Read More
