പരിസ്ഥിതിയെ മനുഷ്യന് ആവശ്യമായതിലും കൂടുതലായി ഉപയോഗിക്കുന്നു-ഡി.ജി.പി ഡോ.ബി.സന്ധ്യ.
ഇത് കേരളം അറിയേണ്ട പുസ്തകമെന്ന് ഡോ.ബി.സന്ധ്യ. പരിയാരം: പരിസ്ഥിതിയില്‍ മനുഷ്യന് വരുത്തിയ വലിയ വലിയ മാറ്റങ്ങളാണ് കോവിഡ് പോലുള്ള മഹാമാരിക്ക് കാരണമായി മാറിയതെന്ന് ഡി.ജി.പി ഡോ.ബി.സന്ധ്യ. മനുഷ്യന് പ്രകൃതിയെ ആവശ്യമായതിലും എത്രയോ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് … Read More
