ബംബറടിക്കണ്ട–മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫായാല്‍മതി-
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയക്കളി എന്തായിരുന്നാലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയം വീണ്ടും പൊതുജന ചര്‍ച്ചയിലാകാന്‍ ഇത് കാരണമായി. ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ചആര്‍എ ഇതിന് പുറമെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റു ക്വാര്‍ട്ടേഴ്‌സുകളും. കേള്‍ക്കുമ്പോള്‍ ഏതെങ്കിലും … Read More
