പെറ്റ്‌സ്റ്റേഷന്‍ മാധ്യമ അവാര്‍ഡ് വിവാദം കൊഴുക്കുന്നു-
പഴയങ്ങാടി: മാട്ടൂലിലെ പെറ്റ്‌സ്റ്റേഷന്‍ മാധ്യമ അവാര്‍ഡ് വിവാദം കൊഴുക്കുന്നു, അവാര്‍ഡ് ലഭിച്ചവര്‍ തങ്ങളുടെ അതൃപ്തി പരസ്യമാക്കി. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് വാര്‍ത്തയാക്കിയതോടെ കേവലം പബ്ലിസിറ്റിക്ക് മാത്രമുള്ള ഒരു അവാര്‍ഡ് പ്രഖ്യാപനം മാത്രമാണിതെന്ന് സംശയിക്കേണ്ടതുണ്ടെന്നാണ് അവാര്‍ഡ് ജേതാക്കളുടെ പ്രതികരണം. പെറ്റ്‌സ്റ്റേഷന് പബ്ലിസിറ്റി … Read More
