പിച്ചിപ്പൂ വിരിഞ്ഞിട്ട് 45 ആണ്ടുകള്‍-
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പി.ഗോപികുമാര്‍ 1977 ലാണ് സിനിമാ രംഗത്തേക്ക് എത്തിയത്. കെ.എച്ച്.ഖാന്‍സാഹിബ് നിര്‍മ്മിച്ച് കമലാഹാസനും വിധുബാലയും മുഖ്യവേഷം ചെയ്ത അഷ്ടമംഗല്യമാണ് ആദ്യത്തെ സിനിമ. അതേ വര്‍ഷം തന്നെഖാന്‍സാഹിബിന്റെ ഹര്‍ഷബാഷ്പം സംവിധാനം ചെയ്തു. 77 ല്‍ പി.പി.മൊയ്തീന്‍ നിര്‍മ്മിച്ച നിഴലേ നീസാക്ഷി … Read More
