റാഹില യാക്കൂബിന് മൈക്രോബയോളജില് ഡോക്ടറേറ്റ്-
തളിപ്പറമ്പ്: റാഹില യാക്കൂബിന് മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ്. കോയമ്പത്തൂര്‍ കര്‍പ്പഗം ആക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷനില്‍ നിന്നാണ് അഗ്ലൈകോണുകളുടെ ഉല്‍പ്പാദനത്തിനും പ്രയോഗങ്ങള്‍ക്കും ബിഫിഡോബാക്ടീരിയം ലോഹം(BIFO7) ഉപയോഗിച്ച് സോയ പാല് പുളിപ്പിക്കല്‍ എന്ന വിഷയത്തില്‍ റാഹില യാക്കൂബ് പി.എച്ച്.ഡി നേടിയത്. തളിപറമ്പ് ‘റൂബി’യില്‍ … Read More
