പിള്ളയാടി യശോദ അമ്മ(88)നിര്യാതയായി-സംസ്‌ക്കാരം ഇന്ന്(ഡിസംബര്‍15-വ്യാഴാഴ്ച വൈകീട്ട് 4.30 ന് കടമ്പേരി പൊതുശ്മശാനത്തില്‍.
സംസ്‌ക്കാരം ഇന്ന്(ഡിസംബര്‍15-വ്യാഴാഴ്ച വൈകീട്ട് 4.30 ന് കടമ്പേരി പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: ബക്കളം കൃഷ്ണനിവാസിലെ പിള്ളയാടി യശോദ അമ്മ(88)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി. കൃഷ്ണന്‍കുട്ടി മേനോന്‍ (റിട്ട.തഹസില്‍ദാര്‍, തളിപ്പറമ്പ്). മക്കള്‍: പി.മോഹന്‍ദാസ്(റിട്ട.മാനേജര്‍, സിന്‍ഡിക്കേറ്റ് ബാങ്ക്, അലക്‌സ്‌നഗര്‍), രവി പി.നായര്‍ (റിട്ട. എക്‌സിക്യൂട്ടീവ്,ടൈംസ് ഓഫ് … Read More