പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 2022 ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് കൂടി നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
Report—PRESS INFORMATION BUREAU ന്യൂഡെല്‍ഹി: സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളോടുള്ള ഉത്കണ്ഠയും സംവേദനക്ഷമതയും കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി 2022 സെപ്റ്റംബര്‍ വരെ ആറ് മാസത്തേക്ക് കൂടി … Read More
