കേരളാ ഓണ്‍ലൈന്‍ ന്യൂസ് എം.ഡി കെ.ബിജ്‌നുവിന്റെ പിതാവ് പി.നന്ദനന്‍(79) നിര്യാതനായി.
നാളെ (വെള്ളി) രാവിലെ 7-ന് ബക്കളത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം 9.30 ന് പയ്യാമ്പലത്ത് സംസ്‌ക്കരിക്കും. തളിപ്പറമ്പ്: ബക്കളം ബസ് സ്‌റ്റോപ്പിന് സമീപത്തെ പി.നന്ദനന്‍(79) നിര്യാതനായി. കല്യാശേരി വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഡൈയിങ്ങ് മാസ്റ്റര്‍ ആയിരുന്നു. ദീര്‍ഘകാലം ചെന്നൈയിലെ വിവിധ … Read More
