പി.എന്‍.മേനോന്റെ ചെമ്പരത്തിക്ക് 51 തികഞ്ഞു-
പാലിശ്ശേരി നാരായണന്‍കുട്ടി മേനോന്‍ എന്ന സിനിമാസംവിധായകനെ ആര്‍ക്കുമറിയില്ലെങ്കിലും പി.എന്‍.മേനോനെ മലയാളസിനിമ അറിയും. കലാസംവിധായനും പോസ്റ്റര്‍ ഡിസൈനറുമൊക്കെയായ സംവിധായകനെ. സംവിധായകന്‍ ഭരതന്റെ ഇളയച്ഛനായ പി.എന്‍.മേനോന്‍ 19 മലയാളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം എന്ന പ്രശസ്തമായ ഗാനമുള്ള റോസിയാണ് … Read More
