കണ്ണൂരില്‍ സ്വകാര്യ ബസ് ഓടിക്കൊണ്ടിരിക്കെ കത്തി നിശിച്ചു-
കണ്ണൂര്‍: സ്വകാര്യ ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു, ബസ് പൂര്‍ണമായി കത്തിനശിച്ചു, ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ 9.45 നായിരുന്നു സംഭവം. പള്ളിക്കുന്ന് പൊടിക്കുണ്ട് സെന്‍ട്രല്‍ ജയിലിനടുത്താണ് പാളിയത്ത് വളപ്പ്-ചെറുകുന്ന്തറ-കോലത്തുവയല്‍ – കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. … Read More
