വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചു.
മംഗളൂരു: മംഗളൂരുവിലെ മത്സ്യ സംസ്‌കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേര്‍ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബജ്‌പെയിലെ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. ഫാക്ടറിയില്‍ മാലിന്യം കയറ്റുന്നതിനിടെ ഒരു തൊഴിലാളി കുഴഞ്ഞു വീഴുകയായിരുന്നു. ഏഴ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സഹായിക്കാന്‍ എത്തിങ്കെിലും രക്ഷാപ്രവര്‍ത്തനത്തിനിടെ … Read More
