എം.എസ്.എഫ് പൊക്കുണ്ട് ശാഖ ഉന്നത വിജയികളെ അനുമോദിച്ചു.
കുറുമാത്തൂര്‍: എം എസ് എഫ് പൊക്കുണ്ട് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനവും ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസും നടത്തി. പൊക്കുണ്ട് വ്യാപാര ഭവനില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം … Read More
