വോട്ടെടുപ്പ് തുടങ്ങി, പ്രമുഖര്‍ രാവിലെ തന്നെ വോട്ടുചെയ്തു.

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടര്‍ന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതല്‍ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളില്‍ നീണ്ട നിരയുണ്ട്. പറവൂരിലെ കേസരി … Read More