രാഷ്ട്രീയം വേണ്ടാ വേണ്ട-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പടിക്ക് പുറത്തുവെച്ചിട്ട് വന്നാല്‍മതിയെന്ന് പ്രിന്‍സിപ്പാള്‍
പരിയാരം: ഡ്യൂട്ടിസമയത്ത് രാഷ്ട്രീയം വേണ്ടെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പാളിന്റെ കര്‍ശന നിര്‍ദ്ദേശം. രാ ഷ്ട്രീയ പ്രവര്‍ത്തനം പടിക്കുപുറത്ത് വെച്ചിട്ട് ഇങ്ങോട്ട് വന്നാല്‍ മതിയെന്നാണ് യൂണിയന്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്നും … Read More