മകരപൊങ്കാല ജനുവരി-21-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം മകരപൊങ്കാലക്ക് ഒരുങ്ങി. പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തളിപ്പറമ്പ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജനവരി … Read More
