തമിഴ്‌നാട്ടില്‍ പൊങ്കല്‍സമ്മാനമായി ഓരോ റേഷന്‍കാര്‍ഡ് ഉടമക്കും 1000 രൂപ വീതം.

ചെന്നൈ: പൊങ്കല്‍ സമ്മാനമായി തമിഴ്നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പൊങ്കലിന് കിറ്റ് മാത്രമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. … Read More