കമലഹാസന്‍ ആടിത്തിമിര്‍ത്ത സിനിമ-തോപ്പില്‍ഭാസിയുടെ സംവിധാനം-പൊന്നി @47.
മലയാളനാട് വാരികയില്‍ നോവലായി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ് മലയാറ്റൂരിന്റെ പൊന്നി. പുസ്തകമായപ്പോഴും ബെസ്റ്റ് സെല്ലറുകളിലൊന്നായിരുന്നു. നോവലിന്റെ ജനപ്രീതിയാണ് 1976 ല്‍ ഇത് സിനിമയാക്കാന്‍ കാരണം. നേരത്തെ മലയാറ്റൂരിന്റെ പല രചനകളും ചലച്ചിത്രമാക്കിയിരുന്നു. 1968 ല്‍ പി.ഭാസ്‌ക്കരന്‍ സംവിധാനം … Read More
