പൂജാകര്‍മ്മശ്രേഷ്ഠാ പുരസ്‌ക്കാരം കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക്.
പിലാത്തറ: അറത്തില്‍ ഭജനസംഘം ഏര്‍പ്പെടുത്തിയ പൂജാകര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം പൂജാരിയും ജോതിഷ താന്ത്രികാചാര്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഭദ്രപുരത്തെ കുടല്‍മന നാരായണ നമ്പൂതിരിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം സഹശാന്തി, വൈക്കം, മൂത്തേടത്ത് കാവ്, ജഗദംബിക ക്ഷേത്രം, മല്ലപ്പള്ളി … Read More
