ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര-പൂജക്കെടുക്കാത്ത പൂക്കള്‍@47.
എന്‍.ശങ്കരന്‍നായര്‍ എന്ന സംവിധായകനെ ഇക്കിളിസിനിമയുടെ സംവിധായകനെന്ന നിലയിലാണ് മലയാള സിനിമ കൂടുതലായി അറിയുന്നത്. എന്നാല്‍ മദനോല്‍സവം, ഈ ഗാനം മറക്കുമോ, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ സിനിമകള്‍. എന്‍.മോഹനന്റെ ചെറുകഥയെ ആധാരമാക്കി തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ജെ.വില്യംസാണ് ക്യാമറ, എഡിറ്റര്‍-എം.എസ്.മണി. കലാസംവിധാനം-ശോഭന, … Read More
