നടന്‍ പൂജപ്പുര രവി(86) നിര്യാതനായി.
ഇടുക്കി: ചലച്ചിത്ര-നാടക നടന്‍ പൂജപ്പുര രവി(86)നിര്യാതനായി. മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. 800 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 4000 ത്തോളം വേദികളില്‍ നാടകങ്ങളിലും അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് … Read More