ആകെ പുക്കാറായി-വിവാഹതിരക്കിനിടയില്‍ പശു കിണറ്റില്‍ വീണു–

തളിപ്പറമ്പ്: വിവാഹ തലേന്ന് ഒരുക്കങ്ങള്‍ക്കിടയില്‍ പശു കിണറ്റില്‍ വീണു, അഗ്നിശമനസേന രക്ഷകരായി. കുടിയാന്‍മല പൊട്ടംപ്ലാവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പൊട്ടംപ്ലാവ് പറമ്പയില്‍ ഹൗസില്‍ ടോമിജോസഫിന്റെ വീട്ടിലായിരുന്നു സംഭവം. ഇന്ന് ടോമിജോസഫിന്റെ മകന്റെ വിവാഹമാണ്, തലേന്ന് രാത്രി വീട്ടില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടി … Read More