സംവിധായകന്‍ പ്രകാശ് കോളേരി മരിച്ച നിലയില്‍.

കല്‍പ്പറ്റ: സംവിധായകന്‍ പ്രകാശ് കോളേരി(65) അന്തരിച്ചു. വയനാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം, ദീര്‍ഘസുമംഗലി ഭവ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചില ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തു. 1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ … Read More