മലയാളഭാഷയുടെ മാദകഭംഗിയില്‍–പ്രേതങ്ങളുടെ താഴ്‌വര-@50.
പി.വേണുവിന്റെ സി.ഐ.ഡി സീരീസില്‍ പെട്ട നാലാമത്തെ സിനിമയാണ് പ്രേതങ്ങളുടെ താഴ്‌വര. 1973 സപ്തംബര്‍ 28 ന് 50 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. 1970 ല്‍ ഡിറ്റക്ടീവ് 909 കേരളത്തില്‍ എന്ന ചിത്രത്തോടെയാണ് പി.വേണു മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ … Read More
