ശമ്പളത്തിലെ അപാകത പരിഹരിക്കുക-കെ.ജി.എന്‍.എ പ്രതിഷേധദിനം ആചരിച്ചു.
പരിയാരം: കേരള ഗവ: നഴ്‌സസ് അസോസിയേഷന്‍ പരിയാരം എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം കെ.ജി.എന്‍ എ സംസ്ഥാന സെക്രട്ടറി ടി.ടി.ഖമറുസമാന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ശമ്പളത്തിലെ … Read More
