പി.ടി.എ ഫണ്ട് വാങ്ങരുതെന്ന് സര്‍ക്കാര്‍, വാങ്ങുമെന്ന് പരിയാരത്തെ ഗവ.പബ്ലിക്ക് സ്‌കൂള്‍ അധികൃതര്‍
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ പി.ടി.എയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി. ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടികൡ നിന്നുവരെ നിര്‍ബന്ധപൂര്‍വ്വം 1000 രൂപ വീതം പി.ടി.എ ഫണ്ട് വാങ്ങുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള … Read More