പരസ്യമദ്യപാനം-ഒരാള്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: പൊതുറോഡരികില്‍ പരസ്യമദ്യപാനം, യുവാവിന്റെ പേരില്‍ കേസ്. കോടല്ലൂരിലെ നണിച്ചേരി വളപ്പില്‍ എന്‍.വി.സന്തോഷ്‌കുമാറിന്റെ പേരിലാണ് കേസ്. ഇന്നലെ ഉച്ചക്ക് 12.30 ന് നണിച്ചേരി പാലത്തിന് സമീപത്തെ പൊതുറോഡിലായിരുന്നു സംഭവം. തളിപ്പറമ്പ് എസ്.ഐ ഷിബു എഫ്.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗിന് ഇടയിലാണ് … Read More
