അതിയടത്ത് പുലിയിറങ്ങി.
പഴയങ്ങാടി: നെരുവമ്പ്രത്തെ റോഡുകളിലും, അതിയടത്തെ നാട്ടിടവഴികളിലും പുലികള്‍ ഇറങ്ങി. ഓണാഘോഷത്തോടനുബന്ധിച്ച് അതിയടം ഫ്രന്റസ് ആണ് പുലിക്കളിയോടെ വേറിട്ട ഓണക്കാഴ്ചകള്‍ നാട്ടുകാര്‍ക്ക് സമ്മാനിച്ചത്. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി നാട്ടിലിറങ്ങിയ പുലികള്‍ നാട്ടുകാര്‍ക്കും കൗതുകമായി. കാസര്‍കോട് കോട്ടിക്കുളം ആദിശക്തി പുലിക്കളി സംഘവും, നാട്ടിലെ … Read More
