ലഹരിമാഫിയയെ എതിര്‍ത്ത പുളിമ്പറമ്പിലെ യുവാവിനെ വീട്ടില്‍കയറി വെട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍-
തളിപ്പറമ്പ്: ലഹരിമാഫിയാ സംഘത്തെ എതിര്‍ത്ത യുവാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തോട്ടാറമ്പ് സ്വദേശി നിധീഷ് രവിയാണ് അറസ്റ്റിലായത്. തോട്ടാറമ്പിലെ എളമംഗലം ജസ്റ്റിന്‍ ലോറന്‍സ് എന്ന ഉല്ലാസിനാണ്(32) കഴിഞ്ഞ ഒക്ടോബര്‍ 31 ന് രാത്രി വെട്ടേറ്റത്. പ്രദേശത്ത് കഞ്ചാവ് … Read More
