ഭാര്യ ബൈക്കില്‍ നിന്ന് വീണു-ഭര്‍ത്താവിന് തടവും പിഴയും

  നീലേശ്വരം (കാസര്‍ഗോഡ്): വാഹനാപകടക്കേസില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് 4,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ ബി.കെ. ഹരിഹരനാണു ഭാര്യ നിമിഷയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ഹരിഹരന്‍ ഓടിച്ച ബൈക്കിന്റെ പിന്‍സീറ്റിലിരുന്നു സഞ്ചരിച്ച നിമിഷയ്ക്കു റോഡില്‍ തെറിച്ചുവീണ് സാരമായി … Read More