പുതുശേരി വക്കന്‍ പിടിയില്‍. 10 ലിറ്റര്‍ ചാരായവും-
ഇരിട്ടി: മലയോരത്തെ കുപ്രസിദ്ധ മദ്യവില്പനക്കാരന്‍ വര്‍ഗീസ് എന്ന വക്കനെ ഇന്ന് പുലര്‍ച്ചെ കലാങ്കിടൗണില്‍ വെച്ച് 10 ലിറ്റര്‍ ചാരായം സഹിതം ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും പിടികൂടി. വക്കനെ എക്‌സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. പുലര്‍ച്ചെ കാലാങ്കി വനാതിര്‍ത്തിയില്‍ … Read More
