നെല്ലിന്റെ കഥാകാരി പി.വല്‍സല(84) നിര്യാതയായി.
കോഴിക്കോട്: വയനാട്ടിലെ ആദിവാസികളുടെ ജീവിതസ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത ‘നെല്ല്’ എന്ന നോവലിലൂടെ മലയാളസാഹിത്യത്തില്‍ ഇടം നേടിയ പ്രിയകഥാകാരി പി.വല്‍സല (84) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, … Read More