ശ്രീസ്ഥ ക്വട്ടേഷന്‍-എം.വി.സീമക്ക് ജാമ്യം-
പരിയാരം: ശ്രീസ്ഥ ക്വട്ടേഷന്‍ സംഭവത്തില്‍ പ്രതിയായ എം.വി.സീമക്ക് ജാമ്യം. 40 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ഇന്ന് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഗ്‌സ്ത് 13 നാണ് സീമയെ പരിയാരം പോലീസ് അറസറ്റ് ചെയ്തത്. കേസിലെ അഞ്ച് പ്രതികള്‍ ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. … Read More
