ഡയലോഗ് സെന്റര്‍ കേരള രചനാ പുരസ്‌ക്കാരം വാണിദാസ് എളയാവൂരിന്-
കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരളയുടെ രചനാ പുരസ്‌കാരം പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിന് നല്‍കാന്‍ തീരുമാനിച്ചതായി ഡയലോഗ് സെന്റര്‍ കേരള ഡയരക്ടര്‍ ശൈഖ്മുഹമ്മദ് കാരകുന്ന് അറിയിച്ചു. അധ്യാപകന്‍, പ്രഭാഷകന്‍,എഴുത്തുകാരന്‍, സാംസ്‌കാരിക നായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങള്‍ … Read More
