അനാവശ്യമായ എക്‌സ്‌റേ-സി.ടി സ്‌കാനിംഗുകള്‍ ഒഴിവാക്കണം, കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം: ഉക്കാസ് അഹമ്മദ്.

കാസര്‍ഗോഡ്: അനാവശ്യമായ എക്‌സ്‌റേ-സി.ടി.സ്‌കാനിങ്ങുകള്‍ ഒഴിവാക്കണമെന്നും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും പ്രമുഖ റേഡിയേഷന്‍ വിദഗ്ദ്ധന്‍  ഉക്കാസ് അഹമ്മദ്. സുരക്ഷിതമായി കൈകാര്യം ചെയ്താല്‍ മാത്രമേ റേഡിയോഗ്രാഫിയില്‍ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഒരുപോലെ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂെവന്നും, ഇതിന് നിബന്ധനകള്‍ അതുപോലെ അനുസരിക്കണമെന്നും പരിയാരം … Read More

പരിയാരത്ത് താങ്ങാനാവാത്ത വികസനം: റേഡിയേഷന്‍ വിഭാഗം പൂട്ടിയിട്ട് വര്‍ഷം 2-കാന്‍സര്‍രോഗികള്‍ തെക്കുവടക്ക് ഓട്ടം.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം അടച്ചുപൂട്ടിയിട്ട് വര്‍ഷം രണ്ടുകഴിയുന്നു. ഗ്രൗണ്ട് ഫ്‌ളോറിലുള്ള റേഡിയേഷന്‍ വിഭാഗത്തിലേക്ക് രോഗികള്‍ കടന്നുചെല്ലുന്ന വഴിയില്‍ മുഴുവന്‍ കേടായികിടക്കുന്ന ആശുപത്രി ഉപകരണങ്ങളും മാലിന്യങ്ങളും ഉള്‍പ്പെടെ നിരവധി ലൊട്ടുലൊടുക്ക് സാധനങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കയാണ്. കഴിഞ്ഞ രണ്ട് … Read More