സത്യം തിരിച്ചറിഞ്ഞു: പ്രഭാകര-വിക്രമ സഖ്യം സംസ്ഥാന പ്രസിഡന്റും രാജിവെച്ചു
പാലക്കാട്: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ (കെ.ജെ.യു) ചരിത്രവും വസ്തൂതകളും ബോധ്യമായതോടെ പ്രഭാകര-വിക്രമ സഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന റഹീം ഒലവക്കോട് തല്‍സ്ഥാനം ഉപേക്ഷിച്ചു. അട്ടപ്പാടിയില്‍ നടന്ന കെ.ജെ.യു സംസ്ഥാന ക്യാമ്പിലെത്തിയ റഹീം ഒലവക്കോട് തട്ടിക്കൂട്ട് സംഘടനയില്‍ ചെന്നുപ്പെട്ടതില്‍ പശ്ചാത്തപിക്കുകയും വസ്തുതകള്‍ മനസിലാക്കി മുഴുവന്‍ … Read More
