അയോഗ്യനാക്കി ഉത്തരവ് വരുന്നതിന് മുമ്പായി യൂത്ത് കോണ്‍ഗ്രസ് നോതാവ് ബാങ്ക് ഡയരക്ടര്‍ സ്ഥാനം രാജിവെച്ചു.
തളിപ്പറമ്പ്: അയോഗ്യനാക്കി ഉത്തരവ് വരുന്നതിന് മുമ്പായി ബാങ്ക് ഡയരക്ടര്‍ രാജിവെച്ചു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവുമായ രാഹുല്‍ ദാമോദരനാണ് ഡയരക്ടര്‍ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ബാങ്ക് പ്രസിഡന്റ്-ഇന്‍ ചാര്‍ജ് എ.പി. അബ്ദുള്‍ഖാദറിന് നല്‍കിയത്. … Read More