കണ്ണൂര്‍ റെയില്‍വെ പോലീസിന്റെ ജാഗ്രത-10 പവന്‍ സ്വര്‍ണ്ണം തിരിച്ചുകിട്ടി.
കണ്ണൂര്‍: ടെയിനില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങല്‍ റെയില്‍വെ പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് ഉച്ചക്ക് 2.45 ന് ഏറനാട് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ലില്‍ നിന്നും മംഗളൂരുവിവേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് കണ്ണൂരില്‍ … Read More
