മഴക്കാല രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിലൂടെ ആശ്വാസം:എം.ബാബു വൈദ്യര്‍ ഉദിനൂര്‍
പരിയാരം: മഴക്കാല രോഗങ്ങള്‍ക്ക് നാട്ടുവൈദ്യത്തിലൂടെ ആശ്വാസം ലഭിക്കുമെന്ന് ആയുര്‍വേദ ചികിത്സകനും ഗവേഷകനുമായ എം.ബാബു വൈദ്യര്‍ ഉദിനൂര്‍. മലബാര്‍ അസോസിയേഷന്‍ ഫോര്‍ നാച്വര്‍ സംഘടിപ്പിച്ച മഴക്കാല ആരോഗ്യപരിചരണം ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാല രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശുപത്രികളിലേക്കുള്ള ഒഴുക്കും അനാവശ്യ മരുന്നുപയോഗവും … Read More
