രാജേഷ് കാഞ്ഞിരങ്ങാടിന് ഫോട്ടോഗ്രാഫി അവാര്‍ഡ്
ഇരിട്ടി: ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല ഫോട്ടോഗ്രാഫി മല്‍സരത്തില്‍ രാജേഷ് കാഞ്ഞിരങ്ങാടിന് അവാര്‍ഡ്. ഇരിട്ടിയില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് വി.ശിവദാസന്‍ എം.പിയും സണ്ണിജോസഫ് എം.എല്‍എയും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
