കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി. ഭര്‍ത്താവ്: രാജേഷ്. .മക്കള്‍: കാര്‍ത്തിക, ഹരികേശവ്. പാപ്പിനിശേരിയിലെ പരേതനായ രാമകൃഷ്ണന്‍-ഇന്ദിര ദമ്പതികളുടെ മകളാണ്. സഹോദരന്‍: രാഗേഷ്. മൃതദേഹം ഇന്ന് വൈകുന്നേരം തീയ്യന്നൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌ക്കരിക്കും.